തൃപ്തിയുടെ വരവില്‍ ദേവസ്വം മന്ത്രിക്ക് അസംതൃപ്തി; കൃത്യമായ തിരക്കഥയും അജണ്ടയും ഗൂഢാലോചനയും ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

 


കണ്ണൂര്‍: (www.kvartha.com 27.11.2019) ശബരിമലയിലേക്ക് തൃപ്തി ദേശായി വന്നതില്‍ ദേവസ്വം മന്ത്രിക്ക് അസംതൃപ്തി. തൃപ്തിയുടെ വരവിന് പിന്നില്‍ കൃത്യമായ തിരക്കഥയും അജണ്ടയും ഗൂഢാലോചനയും ഉണ്ടെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.

ഒരു ചാനലിനെ മാത്രം അറിയിച്ചാണ് തൃപ്തി വന്നതെന്നും അലങ്കോലമാക്കാന്‍ ബോധപൂര്‍വം ശ്രമം ഇതിനു പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത് ആര്‍എസ്എസിനും ബിജെപിക്കും സ്വാധീനമുള്ള പൂനെയില്‍ നിന്നാണും ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തൃപ്തിയുടെ വരവില്‍ ദേവസ്വം മന്ത്രിക്ക് അസംതൃപ്തി; കൃത്യമായ തിരക്കഥയും അജണ്ടയും ഗൂഢാലോചനയും ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kannur, Minister, Kerala, News, Devaswom, Sabarimala, Activist Trupti Desai lands in Kerala to visit Sabarimala temple, minister furious
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia