പൂവാലന്മാരെ പിടികൂടാന്‍ മഫ്തിയിലെത്തിയ വനിതാ എസ്.ഐക്കും പൂവാലശല്യം

 


ADVERTISEMENT

പൂവാലന്മാരെ പിടികൂടാന്‍ മഫ്തിയിലെത്തിയ വനിതാ എസ്.ഐക്കും പൂവാലശല്യം
അടൂര്‍: പൂവാലന്മാരെ പിടികൂടാനെത്തിയ വനിതാ എസ്.ഐക്കും പൂവാലശല്യം. വനിതാ പോലീസാണെന്നറിയാതെ 'ട്യൂണ്‍' ചെയ്യാനെത്തിയ ഓട്ടോ ഡ്രൈവറെ പോലീസ് കൈയ്യോടെ പൊക്കി. അടൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കടമ്പനാട് കൊല്ലന്റയ്യത്ത് ശരദാനന്ദ(51)നാണ് അറസ്റ്റിലായത്. അടൂര്‍ സ്റ്റാന്‍ഡില്‍ പൂവാലന്മാരുടെ ശല്യമുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പത്തനംതിട്ട വനിതാസ്‌ക്വാഡിലെ എസ്.ഐ. ഡെയ്‌സി ലൂക്കോസും വനിതാകോണ്‍സ്റ്റബിളും മഫ്തിയില്‍ അടൂര്‍ സ്റ്റാന്‍ഡിലെത്തിയത്. ഇവരോടുതന്നെ ഓട്ടോറിക്ഷാഡ്രൈവര്‍ മോശമായി പെരുമാറുകയായിരുന്നു.

English Summery
Adoor: Lady SI and constable abused in public place who reached to trap mod.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia