അബ്ദുള്‍ റഷീദിന്‌ വിദേശ ബന്ധമെന്ന്‌ സിബിഐ

 


ADVERTISEMENT

അബ്ദുള്‍ റഷീദിന്‌ വിദേശ ബന്ധമെന്ന്‌ സിബിഐ
കൊല്ലം: ഉണ്ണിത്താന്‍ വധശ്രമ കേസില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദിന് വിദേശ ബന്ധമുണ്ടെന്ന്‌ സി.ബി.ഐയ്ക്ക് തെളിവ് ലഭിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് റഷീദ് 100 പേരെ വിദേശത്തേയ്ക്ക് റിക്രൂട്ട് ചെയ്തിരുന്നു. കൊല്ലത്തെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ട്‌മെന്റ്. റഷീദിന് വിദേശത്തേയ്ക്ക് കടക്കാന്‍ പദ്ധതിയുണ്ടായിരുന്നതായും സി.ബി.ഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

English Summery
Abdul Rasheed has foreign relation. says CBI
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia