Overload | '30 പേര്‍ മാത്രം കയറേണ്ട സ്ഥലത്ത് തിരുകിക്കയറ്റിയത് 68 പേരെ'; ആലപ്പുഴയില്‍ ബോട് കസ്റ്റഡിയിലെടുത്തു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) അമിതമായി ആളെ കയറ്റിയെന്ന സംഭവത്തില്‍ ബോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബോട് ജെട്ടിയിലാണ് സംഭവം. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. 

30 പേരെ കയറ്റേണ്ട ബോടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്. ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. എബനസര്‍ എന്ന ബോടിനെയാണ് കസ്റ്റഡിയിലെടുത്തത്.
Aster_MIMS

സംഭവത്തിന് പിന്നാലെ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട് തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. 

Overload | '30 പേര്‍ മാത്രം കയറേണ്ട സ്ഥലത്ത് തിരുകിക്കയറ്റിയത് 68 പേരെ'; ആലപ്പുഴയില്‍ ബോട് കസ്റ്റഡിയിലെടുത്തു

Keywords: Alappuzha, News, Kerala, Custody, Boat, Police, Custody, 68 people in boat that should take thirty people; Boat in police custody 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia