കണ്ണൂര്‍ വിമാനത്താവളത്തിനായി 150 ഏക്കര്‍ കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചു

 


ADVERTISEMENT

കണ്ണൂര്‍ വിമാനത്താവളത്തിനായി 150 ഏക്കര്‍ കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചു
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനായി 150 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 13 ശതമാനം ഓഹരി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

English Summery
Kannur: 150 acres of lands will take over by director board for Kannur airport
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia