11 വയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു; വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 12.10.2021) മൂലേടത്ത് 11 വയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇശാന്‍ ആണ് മരിച്ചത്. തിങ്കഴാഴ്ച രാത്രി 11.45 മണിക്ക് മൂലേടം ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കൊച്ചുവേളിനിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടിയും കുടുംബവും.
Aster mims 04/11/2022

ശുചി മുറിയിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ കുലുങ്ങിയപ്പോള്‍ കുട്ടി വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു എന്നു ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ വേഗം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

11 വയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു; വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍

Keywords:  Kottayam, News, Kerala, Train, Accident, hospital, Boy, Death, 11 year-old boy died after falling from train
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia