Drowned to death | കണ്ണൂരില്‍ ക്ഷേത്രക്കുളത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ച നിലയില്‍
Apr 19, 2022, 19:02 IST
കണ്ണൂര്‍: (www.kvartha.com) എടച്ചേരി കുന്നാവ് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി മുത്തപ്പന്‍ കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നടുവില്‍ സ്വദേശി റോയി-ഷീബ ദമ്പതികളുടെ മകന്‍ ലിനോ ജോസഫാ(15)ണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ട്യൂഷന്‍കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
ശ്രീപുരം സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ലിനോ. ഫയര്‍ ഫോഴ്‌സെത്തി കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരിമാര്‍: ലെന(വിദ്യാര്‍ഥിനി മംഗ്‌ളുറു) ലിയ(വിദ്യാര്‍ഥിനി ശ്രീപുരം സ്‌കൂള്‍) സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നടുവില്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

Keywords: Kannur, News, Kerala, Death, Student, Police, Temple pool, 10th class student drowned to death in temple pool in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.