ഹൈക്കോടതിക്കുമുന്പിലെ സിപിഎമ്മിന്റെ ബഹുജനപ്രക്ഷോഭത്തിന് വിലക്ക്
Nov 13, 2011, 20:10 IST
ADVERTISEMENT
കൊച്ചി: എം.വി ജയരാജനെതിരായ ഹൈക്കോടതിവിധിക്കെതിരെ സിപിഎം നാളെ ഹൈക്കോടതിക്കുമുന്പില് നടത്താനിരുന്ന ബഹുജനപ്രക്ഷോഭത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തി. ഹൈക്കോടതിക്കുമുന്പില് പ്രകടനം നടത്താനാകില്ലെന്നും കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും കാണിച്ച് പോലീസ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നോട്ടീസയച്ചു.
English Summery
Kochi: CPM protest in front of High Court of Kerala banned against the verdict on M.V Jayarajan's contempt of court.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

