ഹൈക്കോടതിക്കുമുന്‍പിലെ സിപിഎമ്മിന്റെ ബഹുജനപ്രക്ഷോഭത്തിന്‌ വിലക്ക്

 


ADVERTISEMENT


ഹൈക്കോടതിക്കുമുന്‍പിലെ സിപിഎമ്മിന്റെ ബഹുജനപ്രക്ഷോഭത്തിന്‌ വിലക്ക്
കൊച്ചി: എം.വി ജയരാജനെതിരായ ഹൈക്കോടതിവിധിക്കെതിരെ സിപിഎം നാളെ ഹൈക്കോടതിക്കുമുന്‍പില്‍ നടത്താനിരുന്ന ബഹുജനപ്രക്ഷോഭത്തിന്‌ പോലീസ് വിലക്കേര്‍പ്പെടുത്തി. ഹൈക്കോടതിക്കുമുന്‍പില്‍ പ്രകടനം നടത്താനാകില്ലെന്നും കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും കാണിച്ച് പോലീസ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ നോട്ടീസയച്ചു.

English Summery
Kochi: CPM protest in front of High Court of Kerala banned against the verdict on M.V Jayarajan's contempt of court.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia