മുല്ലപ്പള്ളിയുടെ ആരോപണം അംഗീകരിക്കുന്നില്ല: തിരുവഞ്ചൂര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: ടി.പി. വധക്കേസില്‍ സിപിഎം- കോണ്‍ഗ്രസ് ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന കേന്ദ്ര ആഭ്യന്ത സഹമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുല്ലപ്പള്ളിയുടെ ആരോപണത്തെ അംഗീകരിക്കില്ലെന്നും കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് ഉന്നയിക്കുന്നവര്‍ തെളിവുകള്‍ ഹാജരാക്കണമെന്നും തിരുവഞ്ചൂര്‍ തുറന്നടിച്ചു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സി.പി.ഐ(എം)-കോണ്‍ഗ്രസ് ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
മുല്ലപ്പള്ളിയുടെ ആരോപണം അംഗീകരിക്കുന്നില്ല: തിരുവഞ്ചൂര്‍കേസ് അന്വേഷണം ഉന്നത ഏജന്‍സിക്ക് കൈമാറണമെന്നും കേസില്‍ സാക്ഷികളുടെ കൂറുമാറ്റം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇതാണ് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പ്രതികരണത്തിന് കാരണം.

Keywords : Thiruvananthapuram, Thiruvanchoor Radhakrishnan, Mullappalli Ramachandran, T.P Chandrasekhar Murder Case, Kerala, Police, Investigation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia