പാര്‍ട്ടിയെ ആക്രമിക്കുന്നവരെ സിപിഐ സഹായിക്കുന്നു: പിണറായി

 


ADVERTISEMENT

പാര്‍ട്ടിയെ ആക്രമിക്കുന്നവരെ സിപിഐ സഹായിക്കുന്നു: പിണറായി
കണ്ണൂര്‍: സിപിഎമ്മിനെ ആക്രമിക്കുന്നവരെ സിപിഐ സഹായിക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എതിരാളികള്‍ സിപിഐ(എം)നെ അക്രമിച്ചപ്പോള്‍ സിപിഐ കൂടെ നിന്നില്ല.

പി ജയരാജന്റെ അറസ്റ്റിനു ശേഷം നടന്ന പ്രക്ഷോഭങ്ങളിലും 'സുഹൃത്തുക്കള്‍' സഹകരിച്ചില്ല, തങ്ങള്‍ കൊലയാളി പാര്‍ട്ടിയല്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നതെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

Key Words: Kerala, Pinarayi vijayan, CPI, CPI(M), Pannyan Raveendran,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia