കണ്ണൂര്‍: സിപിഎമ്മിനെ ആക്രമിക്കുന്നവരെ സിപിഐ സഹായിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എതിരാളികള്‍ സിപിഐ(എം)നെ അക്രമിച്ചപ്പോള്‍ സിപിഐ കൂടെ നിന്നില്ല.
Key Words: Kerala, Pinarayi vijayan, CPI, CPI(M), Pannyan Raveendran,
പി ജയരാജന്റെ അറസ്റ്റിനു ശേഷം നടന്ന പ്രക്ഷോഭങ്ങളിലും 'സുഹൃത്തുക്കള്‍' സഹകരിച്ചില്ല, തങ്ങള്‍ കൊലയാളി പാര്‍ട്ടിയല്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നതെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.