ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയിലേയ്ക്ക് വരുന്നു; മോതിരത്തിന്റെ ഭാരം 58 കിലോ!

 


ഷാര്‍ജ: (www.kvartha.com 30.09.2015) ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മോതിരമായ നജ്മത് ത്വയ്ബ ഷാര്‍ജയിലേയ്ക്ക് വരുന്നു. ഒക്ടോബര്‍ 6ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 39മത് മിഡ് ഈസ്റ്റ് വാച്ച് ആന്റ് ജ്വല്ലറി ഷോയിലെ മുഖ്യ ആകര്‍ഷണമായിരിക്കും നജ്മത് ത്വയ്ബ.

സൗദി അറേബ്യയിലെ ത്വയ്ബ ഗോള്‍ഡ് ആന്റ് ജ്വല്ലറിയാണിത് നിര്‍മ്മിച്ചത്. 58.686 കിലോ ഭാരമുള്ള മോതിരത്തില്‍ 5.17 കിലോ സ്വരോവ്‌സ്‌കി രത്‌നകല്ലുകളുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതാണ് നജ്മത് ത്വയ്ബ.

2000ത്തില്‍ നിര്‍മ്മിച്ച മോതിരത്തിന്റെ അന്നത്തെ വില 550,000 ഡോളര്‍ ആയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയിലേയ്ക്ക് വരുന്നു; മോതിരത്തിന്റെ ഭാരം 58 കിലോ!


SUMMARY: The Najmat Taiba or Star of Taiba will be the star attraction at the upcoming 39th MidEast Watch & Jewellery Show that will get under way at Expo Centre Sharjah on October 6, 2015.

Keywords: UAE, Sharjah, Gold, Ring,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia