ADVERTISEMENT
ഷാര്‍ജ: ഷാര്‍ജയിലെ താമസ സ്ഥലങ്ങളില്‍ സ്ഥിരമായി കവര്‍ച്ച നടത്തിയിരുന്ന തുര്‍ക്കി വംശജരായ നാലംഗ വനിതാ കവര്‍ച്ചാ സംഘം പിടിയിലായി. ദുബായ് പൊലീസിന്റെ സഹകരണത്തോടെ ദുബായിലെ ഒരു ഹോട്ടലില്‍ നിന്നാണ് വനിതകള്‍ പിടിയിലായത്.
ഒരേ രൂപത്തിലുള്ള നിരവധി കവര്‍ച്ചാ സംഭവങ്ങളെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് ഷാര്‍ജ പൊലീസ് പ്രത്യേക അന്യേഷണ സംഘത്തെ തന്നെ നിയോഗിക്കുകയായിരുന്നു. ഫ്ളാറ്റുകള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും നിരവധി വിലപിടിപ്പുള്ള സാധനങ്ങളും ഇവരുടെ താമസ സ്ഥലത്ത് നിന്നും പിടിച്ചെടുത്തിട്ടുണ്ട്
Keywords: Gulf, Sharjah, Robbery, Women, Gang, Busted, Turkey natives, Dubai Police, Arms, Valuables,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.