SWISS-TOWER 24/07/2023

ഷാര്‍ജയില്‍ വനിതാ കവര്‍ച്ചാ സംഘം പിടിയില്‍

 


ADVERTISEMENT

ഷാര്‍ജയില്‍ വനിതാ കവര്‍ച്ചാ സംഘം പിടിയില്‍
ഷാര്‍ജ: ഷാര്‍ജയിലെ താമസ സ്ഥലങ്ങളില്‍ സ്ഥിരമായി കവര്‍ച്ച നടത്തിയിരുന്ന തുര്‍ക്കി വംശജരായ നാലംഗ വനിതാ കവര്‍ച്ചാ സംഘം പിടിയിലായി. ദുബായ് പൊലീസിന്റെ സഹകരണത്തോടെ ദുബായിലെ ഒരു ഹോട്ടലില്‍ നിന്നാണ് വനിതകള്‍ പിടിയിലായത്.

ഒരേ രൂപത്തിലുള്ള നിരവധി കവര്‍ച്ചാ സംഭവങ്ങളെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് ഷാര്‍ജ പൊലീസ് പ്രത്യേക അന്യേഷണ സംഘത്തെ തന്നെ നിയോഗിക്കുകയായിരുന്നു. ഫ്‌ളാറ്റുകള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും നിരവധി വിലപിടിപ്പുള്ള സാധനങ്ങളും ഇവരുടെ താമസ സ്ഥലത്ത് നിന്നും പിടിച്ചെടുത്തിട്ടുണ്ട്

Keywords: Gulf, Sharjah, Robbery, Women, Gang, Busted, Turkey natives, Dubai Police, Arms, Valuables,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia