റിയാദ്: വനിതാ കോളേജിനുമുന്‍പില്‍ വിദ്യാര്‍ത്ഥിനികള്‍ നോക്കിനില്‍ക്കെ പൂവാലനെ ചാട്ടവാറിനടിച്ച് ശിക്ഷ നല്‍കി. രാവിലെ കോളേജിലെത്തിയ വിദ്യാര്‍ത്ഥികളോട് ഗേറ്റിനുമുന്‍പില്‍ സംഘടിക്കണമെന്ന് പോലീസ് അറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ കൂടിനില്‍ക്കുന്നതിനിടയില്‍ 23കാരനായ യുവാവിനെ പോലീസ് വാഹനത്തില്‍ കൊണ്ട് വന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍പില്‍ വച്ച് 60 പ്രാവശ്യം ചാട്ടവാറിനടിച്ചു.
വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ രംഗം കണ്ട് ആസ്വദിച്ചപ്പോള്‍ മറ്റ് ചിലര്‍ക്ക് കുറ്റബോധമാണുണ്ടായത്. കുറ്റബോധമുണ്ടായ വിദ്യാര്‍ത്ഥിനികളും മുന്‍പ് യുവാവിന്റെ ശല്യത്തിന് ഇരയായവരാണ്.
വിദ്യാര്‍ത്ഥിനികളെ യുവാവ് ശല്യം ചെയ്യുന്നത് ശ്രദ്ധയില്‌പെട്ട പോലീസ് ഉടനെ ഇയാളെ പിടികൂടുകയായിരുന്നു. തായിഫ് കോടതിയാണ് ഇയാള്‍ക്ക് ചാട്ടവാറടി ശിക്ഷ വിധിച്ചത്. ടൗണ്‍ സെന്ററില്‍ വനിതകളെ ശല്യം ചെയ്തതിന് ഇയാള്‍ മുന്‍പും അറസ്റ്റിലായിട്ടുണ്ട്.
SUMMARY: University girls going to their morning classes in Saudi Arabia were called and told to gather at the gate. Minutes later, a man was brought by police and lashed 60 times.
Keywords: Gulf news, University, Girls, Morning classes, Saudi Arabia, Called, Told, Gather, Gate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.