യുഎഇയില്‍ വാഹനാപകടത്തില്‍ 42കാരിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Nov 8, 2019, 14:57 IST
റാസല്‍ഖൈമ: (www.kvartha.com 08.11.2019) യുഎഇയില്‍ റാസല്‍ഖൈമയിലെ ഹുവൈലത്ത് ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ 42കാരിക്ക് ദാരുണാന്ത്യം. ഇവരുടെ സഹോദരിയായ 38കാരി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.
വാഹനം ഓടിച്ചിരുന്ന സ്ത്രീക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചുകയറി പല തവണ തലകീഴായി മറിയുകയായിരുന്നുവെന്നാണ് പോലീസ് അധികൃതര്‍ അറിയിച്ചത്. ഉടന്‍ രക്ഷാപ്രവര്‍ത്തകരും പോലീസും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. എന്നാല്‍ വാഹനം ഓടിച്ചിരുന്ന സ്ത്രീയെ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ras Al Khaimah, News, Gulf, World, Accident, Death, Killed, Injured, hospital, Treatment, Police, Woman killed, sister injured in Ras Al Khaimah road accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.