നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേയ്ക്ക് കാര്‍ പാഞ്ഞുകയറി ഭാര്യ മരിച്ചു; ഭര്‍ത്താവും രണ്ട് കുട്ടികളും അതീവ ഗുരുതരാവസ്ഥയില്‍
Feb 21, 2015, 22:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 21/02/2015) നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേയ്ക്ക് കാര്‍ പാഞ്ഞുകയറി യുവതി മരിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനേയും രണ്ട് കുട്ടികളേയും ആശുപത്രിയിലേയ്ക്ക് മാറ്റി.
ടയര്‍ പൊട്ടിയതിനെതുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിലേയ്ക്കാണ് കാര്‍ പാഞ്ഞുകയറിയത്. അല്‍ ഖലീജ് റോഡിലാണ് അപകടമുണ്ടായത്.
ട്രക്ക് നിര്‍ത്തിയിട്ട ശേഷം സഹായത്തിനായി പോലീസിനെ വിളിക്കുന്നതിനിടയിലാണ് അമിത വേഗതയിലെത്തിയ കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചത്.
SUMMARY: A woman was killed and her two children were seriously injured when their car driven by her husband rammed into a truck which was parked on the road in Dubai after a tyre blast, a newspaper reported on Saturday.
Keywords: Dubai, UAE, Accident, Husband, Wife, Critically Injured,
ടയര്‍ പൊട്ടിയതിനെതുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിലേയ്ക്കാണ് കാര്‍ പാഞ്ഞുകയറിയത്. അല്‍ ഖലീജ് റോഡിലാണ് അപകടമുണ്ടായത്.

SUMMARY: A woman was killed and her two children were seriously injured when their car driven by her husband rammed into a truck which was parked on the road in Dubai after a tyre blast, a newspaper reported on Saturday.
Keywords: Dubai, UAE, Accident, Husband, Wife, Critically Injured,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.