എട്ടുവയസുകാരിയെ 2 ദിര്‍ഹം നല്‍കി ചുംബിച്ചു; വാച്ച്മാന്‍ അറസ്റ്റില്‍
Oct 7, 2015, 20:00 IST
ADVERTISEMENT
ദുബൈ: (www.kvartha.com 07.10.2015) എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ വാച്ച്മാന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ മുറിയില്‍ വിളിച്ചുകയറ്റിയ വാച്ച്മാന്‍ വസ്ത്രം ഊരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടി വിസമ്മതിച്ചതോടെ ഇയാള്‍ 2 ദിര്‍ഹം നല്‍കി കുട്ടിയെ ചുംബിക്കുകയായിരുന്നു.
പതിവില്ലാതെ കുട്ടിയുടെ കൈയ്യില്‍ പണം കണ്ടതോടെ പിതാവ് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. 37കാരനായ ഏഷ്യക്കാരനാണ് പ്രതി. അന്വേഷണത്തിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വിചാരണ ഒക്ടോബര്‍ 20നാണ്.
SUMMARY: Dubai Criminal Court on Tuesday heard the case of a building watchman accused of behaving indecently with an 8-year-old girl in his room.
Keywords: UAE, Dubai, Watchman, Kiss,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.