എട്ടുവയസുകാരിയെ 2 ദിര്‍ഹം നല്‍കി ചുംബിച്ചു; വാച്ച്മാന്‍ അറസ്റ്റില്‍

 


ദുബൈ: (www.kvartha.com 07.10.2015) എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ വാച്ച്മാന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ മുറിയില്‍ വിളിച്ചുകയറ്റിയ വാച്ച്മാന്‍ വസ്ത്രം ഊരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടി വിസമ്മതിച്ചതോടെ ഇയാള്‍ 2 ദിര്‍ഹം നല്‍കി കുട്ടിയെ ചുംബിക്കുകയായിരുന്നു.

പതിവില്ലാതെ കുട്ടിയുടെ കൈയ്യില്‍ പണം കണ്ടതോടെ പിതാവ് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. 37കാരനായ ഏഷ്യക്കാരനാണ് പ്രതി. അന്വേഷണത്തിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വിചാരണ ഒക്ടോബര്‍ 20നാണ്.
എട്ടുവയസുകാരിയെ 2 ദിര്‍ഹം നല്‍കി ചുംബിച്ചു; വാച്ച്മാന്‍ അറസ്റ്റില്‍

SUMMARY:
Dubai Criminal Court on Tuesday heard the case of a building watchman accused of behaving indecently with an 8-year-old girl in his room.

Keywords: UAE, Dubai, Watchman, Kiss,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia