യുവതിയുടെ സെല്‍ഫി വീഡിയോയില്‍ അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരി; വീഡിയോ വൈറലായി

 


ദുബൈ: (www.kvartha.com 06.12.2016) സെല്‍ഫികളുടെ കാലമാണിപ്പോള്‍. സെല്‍ഫിയെടുക്കുന്നതിനിടയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പിന്നില്‍ വന്ന് പെട്ടാലോ?

എമിറേറ്റി യുവതിയുടെ സെല്‍ഫി വീഡിയോയില്‍ അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരിയായ ശെയ്ഖ് മുഹമ്മദ് പ്രത്യക്ഷപ്പെട്ട വീഡിയോയെ കുറിച്ചാണ് പറഞ്ഞുവന്നത്. ഏതോ പരിപാടി കഴിഞ്ഞ് മടങ്ങിയ ശെയ്ഖ് മുഹമ്മദ് ഒരു കുസൃതി ഒപ്പിക്കുകയായിരുന്നു.

 യുവതിയുടെ സെല്‍ഫി വീഡിയോയില്‍ അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരി; വീഡിയോ വൈറലായി

യുവതി സെല്‍ഫി വീഡിയോ എടുക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും കയറിവന്ന ശെയ്ഖ് മുഹമ്മദ് ഉടനെ അവിടന്ന് നടന്ന് നീങ്ങുന്നുണ്ട്. 12 മണിക്കൂര്‍ കൊണ്ട് തന്നെ ആ വീഡിയോ 42,000 പേര്‍ കണ്ട് കഴിഞ്ഞു.

അതേസമയം വീഡിയോയിലുള്ള യുവതി ആരെന്ന് വ്യക്തമല്ല. പക്ഷേ ദുബൈ ഭരണാധികാരി പങ്കെടുത്ത അതേ പരിപാടിയില്‍ തന്നെ ഇവരും പങ്കെടുത്തിട്ടുണ്ടാകുമെന്ന വാദം പലരും പങ്കുവെയ്ക്കുന്നുണ്ട്.

. رد فعل عفوي من الشيخ محمد بن راشد أثناء التقاط فتاة "سيلفي" 🔻🔻 وثق مقطع فيديو متداول على مواقع التواصل الاجتماعي اليوم (الأحد) ردة فعل طريفة من الشيخ محمد بن راشد آل مكتوم نائب رئيس دولة الإمارات العربية المتحدة رئيس مجلس الوزراء حاكم دبي، على فتاة كانت تلتقط لنفسها صورة سيلفي. ويظهر المقطع الفتاة وهي تصور نفسها سيلفي أمام محمد بن راشد، ليقترب منها ويقف بجانبها حتى يظهر في الصورة بشكل أوضح، بطريقة عفوية منه. . . . . 🔴 News_1سناب عاجل نيوز ون🔴 | | | | #فيديو #الرياض #السعودية #صور #الملك_سلمان #محمد_بن_نايف #محمد_بن_سلمان #القصيم #بريدة #خبر #داعش #سيلفي #عاجل_نيوز_ون #عاجل #أخبار #أخبار_عاجلة #عاصفة_الحزم #مكة #عنيزة
A video posted by أخبار السعودية (@3ajel_news_1) on
SUMMARY: It's not everyday when an Emirati and expat gets to meet one of the most dynamic leaders in the Arab world, His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President and Prime Minister and Dubai Ruler, but one lucky Emirati had an encounter with the Ruler that she will never forget.

Keywords: Gulf, UAE, Dubai Ruler, Selfie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia