എയര്‍പോര്‍ട്ടില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ 9 മണിക്കൂറോളം നിലത്തിരുത്തി; വീഡിയോ
Aug 4, 2015, 20:45 IST
ജിദ്ദ: (www.kvartha.com 04.08.2015) സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ നിലത്തിരുത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്ത്രീകളില്‍ ഒരാള്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
യാന്‍ബുവിലെ പ്രാദേശിക എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. ലോബിയിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് സംഘത്തെ നിലത്തിരുത്തിയത്.
ഒരു അന്താരാഷ്ട്ര വിമാനം വരാനുള്ളതിനാല്‍ പ്രസ്തുത കുടുംബത്തെ നിലത്തിരുത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ സ്ത്രീകളോട് പറഞ്ഞത്.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സൗദി വ്യോമ മന്ത്രാലയം ഉത്തരവിട്ടു. വീഡിയോ കാണാം.
SUMMARY: A Saudi family consisting of several women and children were forced to sit on the floor at a local airport for nearly nine hours to wait for their delayed flight, prompting aviation authorities to order an investigation into the incident.
Keywords: Saudi Arabia, Airport, Delayed flight, Aviation,

airport
എയര്‍പോര്‍ട്ടില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ 9 മണിക്കൂറോളം നിലത്തിരുത്തി; വീഡിയോRead: http://goo.gl/Lf2BLb
Posted by Kvartha World News on Tuesday, August 4, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.