ഹറം ഇമാം അല്‍ സുദൈസ് വേഷപ്രച്ഛന്നനായി വീല്‍ ചെയറില്‍! വീഡിയോ

 


മക്ക: (www.kvartha.com 29.09.2015) മസ്ജിദുല്‍ ഹറം ഇമാം ശെയ്ഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് വേഷപ്രച്ഛന്നനായി വീല്‍ ചെയറില്‍. ഹറമിലെത്തുന്നവര്‍ക്ക് മതിയായ സേവനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ഇമാമിന്റെ വീല്‍ ചെയര്‍ യാത്ര.

ഈ വര്‍ഷത്തെ ഹജ്ജിനിടയിലുണ്ടായ ദുരന്തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അധികൃതരെ ഞെട്ടിച്ചു. വന്‍ സുരക്ഷ ക്രമീകരണങ്ങളായിരുന്നു ഹജ്ജിന് മുന്നോടിയായി ഒരുക്കിയിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോ കാണാം. അജേല്‍ പത്രമാണ് വാര്‍ത്തയും വീഡിയോയും പുറത്തുവിട്ടത്.

ഹറം ഇമാം അല്‍ സുദൈസ് വേഷപ്രച്ഛന്നനായി വീല്‍ ചെയറില്‍! വീഡിയോ


SUMMARY:
The chief of the Grand Mosque in Saudi Arabia, the world’s largest mosque and Islam’s holiest place, went disguised into the mosque to check services to worshippers.

Keywords: Saudi Arabia, Grand Mosque, Islam, Al Sudais, Imam,



ഹറം ഇമാം അല്‍ സുദൈസ് വേഷപ്രച്ഛന്നനായി വീല്‍ ചെയറില്‍! വീഡിയോRead: http://goo.gl/DpKdZJ
Posted by Kvartha World News on Tuesday, September 29, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia