സൗദി രാജാവിന്റെ മരണ ശേഷം 500 ചൈനക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചു
Jan 31, 2015, 15:59 IST
ADVERTISEMENT
ജിദ്ദ: (www.kvartha.com 31/01/2015) സൗദി രാജാവായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന്റെ സംസ്‌ക്കാര ചടങ്ങിന് ശേഷം അഞ്ഞൂറോളം ചൈനീസ് തൊഴിലാളികള്‍ ഇസ്ലാം മതം സ്വീകരിച്ചതായി റിപോര്‍ട്ട്. അജേല്‍ അറബിക് പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
അന്തരിച്ച രാജാവിന്റെ സംസ്‌ക്കാരചടങ്ങിലെ ലാളിത്യമാണ് ഇവരെ ഇസ്ലാമിലേയ്ക്ക് ആകര്‍ഷിച്ചത്. കിഴക്കന്‍ നഗരമായ ജുബൈലിലാണ് മതപരിവര്‍ത്തന ചടങ്ങ് നടന്നത്.
മതപണ്ഡിതന്മാരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ഇസ്ലാമിനെ ആശ്ലേഷിക്കുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
SUMMARY: Nearly 500 Chinese workers in Saudi Arabia converted to Islam at the same time after they were touched by the “simplicity” of the funeral of late King Abdullah bin Abdul Aziz, a newspaper in the Gulf Kingdom reported on Friday.
Keywords: Saudi Arabia, Islam, Conversion, Chinese, King Abdullah bin Abdul Aziz

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.