കൊടുത്താല്‍ കൊല്ലത്തും.... മുസ്ലീങ്ങളെ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്ത ട്രമ്പിന്റെ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് യുഎഇ ലാന്റ്മാര്‍ക്ക് ഗ്രൂപ്പ്
Dec 10, 2015, 11:41 IST
ദുബൈ: (www.kvartha.com 10.12.2015) യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മല്‍സരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ നീക്കം. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാന്റ് മാര്‍ക്ക് ഗ്രൂപ്പാണ് ട്രമ്പിനെതിരെ നീങ്ങിയത്.
യുഎസില്‍ മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിരോധിക്കണമെന്ന ട്രമ്പിന്റെ ആഹ്വാനമാണ് ബഹിഷ്‌കരണത്തിലെത്തിയത്.
ട്രമ്പിന്റെ ഗാര്‍ഹീക ഉപകരണങ്ങളുടെ മൊത്ത വിതരണക്കാരായിരുന്നു ലാന്റ് മാര്‍ക്കും ഡിറ്റി ഹോം മാര്‍ക്ക്‌സ് ഇന്റര്‍നാഷണല്‍ എല്‍.എല്‍.സിയും. ലൈറ്റുകള്‍, കണ്ണാടികള്‍, ജ്വല്ലറി ബോക്‌സുകള്‍ എന്നിവയാണ് പ്രധാനമായും വില്പന നടത്തിയിരുന്നത്. കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും ലാന്റ്മാര്‍ക്കിന് ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളുണ്ട്.
ലാന്റ്മാര്‍ക്ക് സി.ഇ.ഒ സച്ചിന്‍ മുന്‍ട്വയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
SUMMARY: Dubai-based Landmark Group, one of the Middle East's largest retail firms, said it was pulling Donald Trump products off its shelves in response to the Republican presidential front-runner's call for a ban on Muslims entering the United States.
Keywords: US, UAE, Donald Trump, Muslims, Republican,

ബോളീവുഡ് ചിത്രങ്ങൾ തോൽക്കും ഈ ചെയ്സിന് മുൻപിൽ; സൗദിയിൽ നിന്നുമുള്ള ദൃശ്യങ്ങൾRead: http://goo.gl/0TpeB6
Posted by Kvartha World News on Sunday, December 13, 2015
SUMMARY: Dubai-based Landmark Group, one of the Middle East's largest retail firms, said it was pulling Donald Trump products off its shelves in response to the Republican presidential front-runner's call for a ban on Muslims entering the United States.
Keywords: US, UAE, Donald Trump, Muslims, Republican,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.