ദുബൈ: (www.kvartha.com 17.09.2015) അടുത്ത വര്‍ഷം യുഎഇയില്‍ 5 ശതമാനം ശമ്പള വര്‍ദ്ധനവുണ്ടാകുമെന്ന് റിപോര്‍ട്ട്. എണ്ണ വില ഇടിയുന്നതിന് ശമ്പള വര്‍ദ്ധനവിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ജിസിസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 600 മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നടത്തിയ സര്‍വേ പ്രകാരമാണ് റിപോര്‍ട്ട്.
2013ല്‍ സര്‍വേ പ്രകാരം പ്രവചിച്ച ശമ്പള വര്‍ദ്ധനവ് 6 ശതമാനമായിരുന്നു. എന്നാല്‍ 5 ശതമാനം വര്‍ദ്ധനവാണ് അന്നുണ്ടായത്.
അടുത്തിടെ യുഎഇ ഓയില്‍ സബ്‌സിഡികള്‍ എടുത്തുകളഞ്ഞിരുന്നു. ഇത് വില വര്‍ദ്ധനവിന് കാരണമായി. എണ്ണ വില ഇടിയുന്നത് സര്‍ക്കാരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്.
ഇതുകൂടാതെ ഉപഭോക്തൃ വസ്തുക്കളിലും സേവനങ്ങളിലും മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
SUMMARY: Dubai: A higher salary increase is still on the cards for some employees in the UAE next year, although the impact of falling oil prices can now be felt across the Gulf Cooperation Council (GCC) region, according to a new report.
Keywords: Gulf Cooperation Council (GCC), UAE, Salary,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.