കൊവിഡ് 19; യുഎഇയില്‍ പുതുതായി 731 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, മരണസംഖ്യ 220 ആയി
May 17, 2020, 16:28 IST
ADVERTISEMENT
അബൂദബി: (www.kvartha.com 17.05.2020) യുഎഇയില്‍ 731 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 23,358 ആയി. ആറുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 220 ആയി ഉയര്‍ന്നു.
അതേസമയം യുഎഇയില്‍ 581 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 8,512 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Keywords: Abu Dhabi, News, Gulf, World, COVID19, Trending, Death, Patient, Health, UAE, Health department, UAE reports 731 new covid cases

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.