യുഎഇയില്‍ 13 കൊവിഡ് മരണം; 781 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
May 10, 2020, 16:41 IST
ADVERTISEMENT
അബൂദബി: (www.kvartha.com 10.05.2020) യുഎഇയില്‍ ഞായറാഴ്ച കൊവിഡ് ബാധിച്ച് 13 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 198 ആയി. 781 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 18,198 ആയി ഉയര്‍ന്നു.
യുഎഇയില്‍ 24 മണിക്കൂറിനിടെ ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും ഉയര്‍ന്ന മരണസംഖ്യയും രോഗവ്യാപന നിരക്കും ഞായറാഴ്ചത്തേതാണ്. അതേസമയം രാജ്യത്ത് പുതുതായി 509 പേര് രോഗമുക്തി നേടി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 4,804 ആയി.
Keywords: Abu Dhabi, News, Gulf, World, COVID19, Trending, Death, Patient, UAE, Recovery, UAE records 781 new covid cases and 13 deaths

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.