യുഎഇയില്‍ 13 കൊവിഡ് മരണം; 781 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
May 10, 2020, 16:41 IST
അബൂദബി: (www.kvartha.com 10.05.2020) യുഎഇയില്‍ ഞായറാഴ്ച കൊവിഡ് ബാധിച്ച് 13 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 198 ആയി. 781 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 18,198 ആയി ഉയര്‍ന്നു.
യുഎഇയില്‍ 24 മണിക്കൂറിനിടെ ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും ഉയര്‍ന്ന മരണസംഖ്യയും രോഗവ്യാപന നിരക്കും ഞായറാഴ്ചത്തേതാണ്. അതേസമയം രാജ്യത്ത് പുതുതായി 509 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 4,804 ആയി.
Keywords: Abu Dhabi, News, Gulf, World, COVID19, Trending, Death, Patient, UAE, Recovery, UAE records 781 new covid cases and 13 deaths

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.