റോഡില്‍ തനിച്ചുകണ്ട കുട്ടിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമവുമായി യുഎഇ
Sep 15, 2015, 14:37 IST
ADVERTISEMENT
ഖോര്‍ഫക്കന്‍: (www.kvartha.com 15.09.2015) ബീച്ചിന് സമീപമുള്ള റോഡില്‍ നിന്നും കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമവുമായി യുഎഇ മുന്നോട്ട്. ഖോര്‍ഫക്കനിലെ റോഡില്‍ നിന്നുമാണ് കുട്ടിയെ തനിച്ച് കണ്ടെത്തിയത്.
കുട്ടിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. നഗരത്തിലെ ലബോറട്ടറികളില്‍ ലഭ്യമായിട്ടുള്ള രക്തസാമ്പിളുകളുമായി കുട്ടിയുടെ രക്തസാമ്പിളുകള്‍ ഒത്തുനോക്കാന്‍ ടൗണ്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞയാഴ്ച കണ്ടെത്തിയ കുട്ടി ഇപ്പോള്‍ ചൈല്‍ഡ് കെയര്‍ സെന്ററിന്റെ സംരക്ഷണയിലാണ്.
SUMMARY: Khorfakkan authorities pursued their efforts to identify a three-year-old boy found alone in the eastern port a few days ago, a newspaper reported on Tuesday.
Keywords: UAE, Lost Child, Khorfakkan, Eastern Port,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.