റോഡില്‍ തനിച്ചുകണ്ട കുട്ടിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമവുമായി യുഎഇ

 


ഖോര്‍ഫക്കന്‍: (www.kvartha.com 15.09.2015) ബീച്ചിന് സമീപമുള്ള റോഡില്‍ നിന്നും കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമവുമായി യുഎഇ മുന്നോട്ട്. ഖോര്‍ഫക്കനിലെ റോഡില്‍ നിന്നുമാണ് കുട്ടിയെ തനിച്ച് കണ്ടെത്തിയത്.

കുട്ടിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. നഗരത്തിലെ ലബോറട്ടറികളില്‍ ലഭ്യമായിട്ടുള്ള രക്തസാമ്പിളുകളുമായി കുട്ടിയുടെ രക്തസാമ്പിളുകള്‍ ഒത്തുനോക്കാന്‍ ടൗണ്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞയാഴ്ച കണ്ടെത്തിയ കുട്ടി ഇപ്പോള്‍ ചൈല്‍ഡ് കെയര്‍ സെന്ററിന്റെ സംരക്ഷണയിലാണ്.

റോഡില്‍ തനിച്ചുകണ്ട കുട്ടിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമവുമായി യുഎഇ


SUMMARY: Khorfakkan authorities pursued their efforts to identify a three-year-old boy found alone in the eastern port a few days ago, a newspaper reported on Tuesday.

Keywords: UAE, Lost Child, Khorfakkan, Eastern Port,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia