SWISS-TOWER 24/07/2023

യുഎഇ ദേശീയദിനം: 5 അവധിദിനങ്ങള്‍

 


ADVERTISEMENT

അബൂദാബി: (www.kvartha.com 09.11.2014) യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 5 ദിവസത്തെ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 2 ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 7 വരെയാണ് അവധിദിനങ്ങള്‍.

യുഎഇ ദേശീയദിനം: 5 അവധിദിനങ്ങള്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം എന്നിവരുടെ ഉത്തരവ് പ്രകാരമാണ് അവധിദിനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹീം അല്‍ ഹമാദി അറിയിച്ചു.

SUMMARY: On the occasion of the UAE's National Day, all ministries and federal departments in the country are to be closed from Tuesday, December 2, 2014 to Thursday, December 4, 2014, with work resuming on Sunday December 7, 2014.

Keywords: UAE, National Day, Celebration, Holiday, Public sector,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia