ADVERTISEMENT
അബൂദാബി: (www.kvartha.com 13.06.2016) സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പേര് മരിച്ചതായി യുഎഇ സായുധ സേനയിലെ ജനറല്‍ കമാന്റ്. കടലിന് മുകളിലൂടെ പതിവ് പരിശീലന പറക്കല്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്.
രക്തസാക്ഷികളുടെ മരണത്തില്‍ ജനറല്‍ കമാന്റ് അഗാധ ദുഖം രേഖപ്പെടുത്തി. അതേസമയം പ്രസ്താവനയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവര്‍ ആരൊക്കെയാണെന്നോ ഏത് തരം ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്നോ വ്യക്തമല്ല.
SUMMARY: The General Command of the UAE Armed Forces today announced the crash of a military helicopter during a routine flight over international waters, causing the death of its pilot and co-pilot.
Keywords: The General Command, UAE, Armed Forces, Announced, Crash, Military helicopter, Routine, Flight, International waters, Death, Pilot, Co-pilot, Abu Dhabi, Gulf.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.