പ്രവാസികള്‍ക്ക് കോളടിച്ചു! യു എ ഇയില്‍ വാട്ട്‌സ് ആപ് വോയിസ് കോളുകള്‍ക്ക് ഏര്‍പെടുത്തിയ നിരോധനം നീക്കിയേക്കും
Nov 7, 2019, 16:04 IST
ദുബൈ: (www.kvartha.com 07.11.2019) യു എ ഇയില്‍ വാട്ട്‌സ് ആപ് വോയിസ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കുമെന്ന് റിപോര്‍ട്ട്. യു എ ഇ നാഷണല്‍ ഇലക്ട്രോണിക്‌സ് സെക്യൂരിറ്റി അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
വാട്ട്‌സ് ആപ്പ് നിരവധി കാര്യങ്ങളില്‍ തങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ നിരോധനം നീക്കുന്നത് സംബന്ധിച്ച തീരുമാനം ടെലി കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അഥോറിറ്റിയുടെ ഭാഗത്ത് നിന്നും ഉടന്‍ ഉണ്ടാകുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ബോട്ടിം, സീ മി എന്നീ ആപ്ലിക്കേഷനുകള്‍ക്ക് മാത്രമാണ് വോയിസ് കോളിങിനുള്ള അനുമതി ഉണ്ടായിരുന്നത്. അതും, ടെലികോം കമ്പനികളുടെ പെയ്ഡ് പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ മാത്രം.
വാട്ട്‌സ് ആപ് വോയിസ് കോളുകളുടെ നിരോധനം നീക്കുന്നത് പ്രവാസികള്‍ക്ക് വലിയ ഗുണമായിരിക്കും ലഭിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, Kerala, News, UAE, Gulf, Whatsapp, Social Network, Phone call, Mobile, UAE may soon lift its ban on WhatsApp voice calls < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.