ബസുകള്‍കൊണ്ടൊരു ദേശീയ പതാക

 


അബൂദാബി: (www.kvartha.com 21.11.2014) ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ ഗതാഗത വകുപ്പ് ബസുകള്‍കൊണ്ടൊരു ദേശീയ പതാക നിര്‍മ്മിച്ചു. ബസുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ രൂപമായതിനാല്‍ പതാക ഗിന്നസ് ബുക്കില്‍ കയറിപറ്റി.

ഇതിനായി 156 ബസുകളാണ് ഉപയോഗിച്ചത്. യുഎഇ പതാകയുടെ നാലു നിറങ്ങളില്‍ ബസുകള്‍ പെയിന്റ് ചെയ്യുകയായിരുന്നു. 39 ബസുകള്‍ വീതമാണ് ഓരോ നിറത്തേയും പ്രതിനിധീകരിച്ചത്.

ബസുകള്‍കൊണ്ടൊരു ദേശീയ പതാകരണ്ടാഴ്ചകളെടുത്താണ് ഗതാഗത വകുപ്പ് ജീവനക്കാര്‍ ബസുകള്‍ പെയിന്റ് ചെയ്തത്. അബൂദാബിയില്‍ നിന്നും 45 കിമീ അകലെയുള്ള ഷഹാമയിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

SUMMARY: ABU DHABI // In celebration of National Day, the Department of Transport (DoT) set a world record for forming the largest “bus mosaic” on Tuesday.

Keywords: UAE, National Day, Holiday, Bus, DoT,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia