അബൂദബി: (www.kvartha.com) വിവിധ സ്ഥാപനങ്ങളില്‍ തീപ്പിടിത്തം. അല്‍ ദഫ്ര മേഖലയിലെ ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ റോഡിലെ വിവിധ സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ തീപടര്‍ന്നത്.
അതേസമയം, തീ നിയന്ത്രണ വിധേയമാക്കിയതായി അബൂദബി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കൂളിങ് നടപടികള്‍ നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Abu Dhabi, News, Gulf, World, Fire, UAE: Fire in multiple stores in Abu Dhabi now under control.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.