കൊവിഡ് 19; യുഎഇയില്‍ 9 മരണം, 462 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
May 5, 2020, 17:11 IST
ADVERTISEMENT
അബൂദബി: (www.kvartha.com 05.05.2020) യുഎഇയില്‍ ചൊവ്വാഴ്ച ഒമ്പത് പേര് കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 146 ആയി ഉയര്‍ന്നു. 462 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 15,192 ആയി.
അതേസമയം 187 പേര്‍ക്ക് പൂര്‍ണമായും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,153 ആയി. 12,039 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
Keywords: Abu Dhabi, News, Gulf, World, COVID19, Trending, Death, Health, Patient, Treatment, UAE announces 462 new COVID cases

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.