യുഎഇയില്‍ ഡ്യൂടിക്കിടെ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് അപകടം; ഡോക്ടറും നഴ്സും ഉള്‍പെടെ 4 മരണം
Oct 2, 2021, 16:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (www.kvartha.com 02.10.2021) യുഎഇയില്‍ ഡ്യൂടിക്കിടെ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും ഡോക്ടറും നഴ്സുമാണ് മരിച്ചത്. പൈലറ്റ് ട്രെയിനര്‍ ഖമീസ് സഈദ അല്‍ ഹോളി, ലഫ്റ്റനന്റ് പൈലറ്റ് നാസര്‍ മുഹമ്മദ് അല്‍ റാഷിദി എന്നിവരാണ് മരണപ്പെട്ട പൈലറ്റുമാര്‍.
വിമാനത്തില്‍ ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടര്‍ ശഹിദ് ഫറൂഖ് ഘോലം, നഴ്സ് ജോയല്‍ ക്വിയി സകാര മിന്റോ എന്നിവരും മരിച്ചതായി അബൂദബി പൊലീസിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. നാലുപേരുടെയും മരണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും അനുശോചനം അറിയിക്കുന്നതായും പൊലീസ് പറഞ്ഞു.
Keywords: Abu Dhabi, News, Gulf, World, Accident, Death, Killed, Doctor, Nurs, Pilots, Police, UAE: 4 died in plane crash while on duty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

