രണ്ട് വയസുകാരി സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു

 


ഫുജൈറ: (www.kvartha.com 27.11.2016) രണ്ട് വയസുകാരി സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു. എമിറേറ്റി ബാലികയാണ് വീട്ടിലെ കുളത്തില്‍ മുങ്ങി മരിച്ചത്. ഫുജൈറയിലെ ബത്‌നായിലാണ് സംഭവം.

കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഫുജൈറ പോലീസ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍ കാബിയാണ് ഇക്കാര്യമറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രണ്ട് വയസുകാരി സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു

SUMMARY: Two-year-old Emirati girl got suffocated to death after drowning in the swimming pool at her home in Fujairah's Bathnah area.

Keywords: Gulf, UAE, Fujairah, Drowned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia