SWISS-TOWER 24/07/2023

ഷാര്‍ജയില്‍ ട്രക്കിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു

 


ഷാര്‍ജ: (www.kvartha.com 22/02/2015) എമിറേറ്റ്‌സ് റോഡിലുണ്ടായ അപകടത്തില്‍ ട്രക്കിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഷാര്‍ജ പോലീസ് ഇക്കാര്യം അറിയിച്ചത്.

അപകടം നടന്നയുടനെ പോലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. മലിഹ റോഡ് ഇന്റര്‍സെക്ഷനിലെ ഇ611ലാണ് അപകടമുണ്ടായത്.

ഷാര്‍ജയില്‍ ട്രക്കിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചുമരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നോ അപകട കാരണമെന്തെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല.

SUMMARY: A truck caught fire in the morning hours on Emirates Road, leaving one person dead.

Keywords: UAE, Sharjah, Truck, Emirates Road, Accident, Driver, Burnt,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia