ADVERTISEMENT
അബൂദാബി: (www.kvartha.com 06.02.2018) ഗതാഗതം സുഗമമാക്കാന്‍ അബൂദാബിയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനം. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പാസാക്കിയത്. ഏതെല്ലാം ഭാഗങ്ങളില്‍ ടോള്‍ പിരിവ് നടത്തണമെന്ന കാര്യം ഗതാഗത വകുപ്പ് തീരുമാനിക്കും. ടോള്‍ നിരക്കും പ്രവൃത്തിസമയവും സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഗതാഗത വകുപ്പിന്റെ ശുപാര്‍ശ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ആംബുലന്‍സുകള്‍, സായുധ സേന വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്, പൊതു വാഹനങ്ങള്‍ എന്നിവയ്ക്ക് ടോള്‍ നല്‍കേണ്ടതില്ല.
ടോള്‍ നല്‍കാതെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് പതിനായിരം രൂപ വരെ പിഴ നല്‍കും. ദുബൈയില്‍ 2007ല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Drivers who cross a toll and do not pay the fee can face fines not exceeding Dh10,000.
Keywords: Gulf, UAE, Abu Dhabi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.