SWISS-TOWER 24/07/2023

കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 08.04.2020) കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് കൂടി ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 885 ആയി. കുവൈത്ത് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം നാനൂറ്റി നാല്‍പ്പത്തി രണ്ടായി ഉയര്‍ന്നു. രാജ്യത്ത് 111 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 743 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 21 രോഗികള്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Keywords:  Kuwait, News, Gulf, World, Patient, COVID19, Health, Coronavirus, Health department, Treatment, Total Covid 19 cases in Kuwait reach 855
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia