നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കുട്ടി മരിച്ചു; മാതാവിന് ഗുരുതര പരിക്ക്

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 22.05.2016) നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേയ്ക്ക് ഓടിക്കയറി മാതാവിനേയും മകനേയും ഇടിച്ചുവീഴ്ത്തി. 21 മാസം പ്രായമായ കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മാതാവിനെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുപതുകാരിയായ ഇറാന്‍ പൗരയാണ് കാറോടിച്ചിരുന്നത്. ഷാര്‍ജയില അല്‍ ജാസത്ത് സ്ട്രീറ്റിലാണ് അപകടമുണ്ടായത്.

മാതാവിന്റെ പരിക്ക് അതീവ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. അതേസമയം കാറോടിച്ച യുവതിക്ക് നിസാര പരിക്കുകളാണുള്ളത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കുട്ടി മരിച്ചു; മാതാവിന് ഗുരുതര പരിക്ക്

SUMMARY: A 21-month-old boy died and his mother suffered serious injuries after being run over by a speeding car, a Sharjah Police official said.

Keywords: UAE, Sharjah, Accident, Mother, Son
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia