ഒരു കിലോ സ്വര്‍ണത്തിന്റെ കമ്മല്‍; ദുബൈയില്‍ 3 ജോഡി കമ്മലുകളുമായി ഇന്ത്യന്‍ ജ്വല്ലറി
Sep 11, 2015, 15:20 IST
ദുബൈ: (www.kvartha.com 11.09.2015) സ്വര്‍ണ പ്രേമികള്‍ക്ക് കണ്ണ് നിറയെ കാണാന്‍ 3 ജോഡി സ്വര്‍ണ കമ്മലുകളുമായി ഇന്ത്യ ജ്വല്ലറി ഗ്രൂപ്പായ ജി.ആര്‍.ടി. ഒരു കിലോ സ്വര്‍ണത്തിലാണ് ഒരു ജോഡി കമ്മല്‍ നിര്‍മ്മിച്ചിരിക്കുന്നത്. കരാമയിലെ ഷോറൂമിലാണ് കമ്മലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
2 ലക്ഷം ദിര്‍ഹമാണ് ഒരു ജോഡി കമ്മലിന്റെ വില. ഉല്‍ഘാടനത്തിനായി സൗത്ത് ഇന്ത്യന്‍ നടി നയന്‍ താരയാണ് എത്തിയത്.
ഇന്ത്യന്‍ പരമ്പരാഗത ശൈലിയായ ജുമുക്കയുടെ ഡിസൈനിലാണ് കമ്മലുകള്‍. സിറ്റി ഓഫ് ഗോള്‍ഡിന്റെ അമ്പതാം വാര്‍ഷീകത്തോടനുബന്ധിച്ചാണ് കമ്മലുകള്‍ നിര്‍മ്മിച്ചതെന്ന് ജിആര്‍ടി മാനേജിംഗ് ഡയറക്ടര്‍ ജി.ആര്‍ ആനന്ദ് അനന്ദപത്മനാഭന്‍ പറഞ്ഞു.
ഏറ്റവും വലിയ കമ്മലുകള്‍ നിര്‍മ്മിച്ച് ഗിന്നബ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനൊരുങ്ങുകയാണ് ജി ആര്‍ടി.
SUMMARY: Three sets of mammoth earrings - each pair weighing over 1kg and costing around Dh200,000 - were showcased at the Karama outlet of GRT Jewellers in the run up to a record attempt by the Indian group.
Keywords: UAE, Dubai, Earrings, GRT groups, City of Gold,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.