ഉംറയ്ക്ക് പോയ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

ഉംറയ്ക്ക് പോയ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ചു
മക്ക: ഉംറയ്ക്കുപോയ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കണക്കഞ്ചേരി ഹംസയുടെ ഭാര്യ ഹസനത്ത്, മകള്‍ ഹസീന , ഹംസയുടെ പിതൃസഹോദരന്റെ പുത്രന്‍ ഫസലുദീന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് മലയാളികള്‍ക്കു പരുക്കേറ്റു.

Keywords: Gulf, Saudi Arabia, Mecca, Umrah, Malayalee, Family, Injured, Palakkad, Mannarkad, Obituary, Accident, Accidental death, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia