മൂടല്‍ മഞ്ഞ് പുതച്ച് യുഎഇ; നൂറോളം വിമാനങ്ങള്‍ വൈകി

 


അബൂദാബി: (www.kvartha.com 05.10.2015) യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്. നൂറോളം വിമാനങ്ങള്‍ വൈകിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 60 വിമാനങ്ങളും അബൂദാബി എയര്‍പോര്‍ട്ടില്‍ 30 വിമാനങ്ങളും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ 17 വിമാനങ്ങളും വൈകിയാണെത്തിയത്. പുലര്‍ച്ചെ 4.15 മുതല്‍ 8.20 വരെയുള്ള കണക്കാണിത്.


കാഴ്ച ഏതാനും മീറ്ററായി ചുരുങ്ങിയതിനാല്‍ റോഡുകളില്‍ വന്‍ ബ്ലോക്കുകളാണ് അനുഭവപ്പെടുന്നത്.

മഞ്ഞ് മൂടിയ യുഎഇയുടെ നൂറുകണക്കിന് ചിത്രങ്ങളാണ് മിനിട്ടുകള്‍ തോറും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്.

മൂടല്‍ മഞ്ഞ് പുതച്ച് യുഎഇ; നൂറോളം വിമാനങ്ങള്‍ വൈകി

SUMMARY: Thick fog blanketed the UAE, delaying numerous incoming flights at the country's three major international airports and creating road traffic congestions as visibility went down to just a few metres.

Keywords: UAE, Fog, Flights,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia