Died | ഹൃദയാഘാതം: ശാര്‍ജയില്‍ അഴീക്കോട് സ്വദേശിയായ യുവാവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (KVARTHA) അഴീക്കോട് സ്വദേശിയായ യുവാവ് ശാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അഴീക്കോട് കപ്പക്കടവ് സുല്‍കിയ റോഡിലെ നിസ്‌കാരപളളിക്ക് സമീപത്ത് മെടാവവിന്റ്കത്ത് പരേതനായ ഇബ്രാഹിമിന്റെ മകന്‍ സുറൂഖാണ് (38) മരിച്ചത്.

ദുബൈയിലെ ഒരു സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. സാബിറയാണ് മാതാവ്. ഭാര്യ: ശൈമത്. സഹോദരങ്ങള്‍: സ്മിഹാദ്, ശാനിദ്.

Died | ഹൃദയാഘാതം: ശാര്‍ജയില്‍ അഴീക്കോട് സ്വദേശിയായ യുവാവ് മരിച്ചു

Keywords: Kannur, News, Kerala, Thalassery, Died, Surukh, Sharjah, Obituary, Thalassery: Man died in Sharjah.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia