ദുബൈയില്‍ ഭാഗ്യ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിയായ അദ്ധ്യാപികയ്ക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം
Jan 30, 2018, 11:15 IST
ADVERTISEMENT
ദുബൈ: (www.kvartha.com 30.01.2018) കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി ദുബൈയില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ അമൃത ജോഷിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. കൊമേഴ്സ്യല്‍ ബാങ്ക് ഇന്റര്‍നാഷണലിന്റെ വാര്‍ഷീക നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്.
വിവരമറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അമൃത പറയുന്നു. തന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കാന് ഈ പണം ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.
അലൂമിനിയം ഫാക്ടറി തൊഴിലാളിയായ ജാഹില് ഇസ്ലാം കബീറിന് ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചിരുന്നു. ഡിസംബറിലായിരുന്നു ഇത്. ബംഗ്ലാദേശ് സ്വദേശിയാണ് കബീര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Lady luck has stuck for the Indian teacher Amruta Joshi who has been teaching in Dubai for 19 years as she has become the latest millionaire in the UAE.
Keywords: Gulf, UAE, Dubai, Teacher

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.