ഒമാനിലെ സൂപ്പര്‍ മൂണ്‍ സൂപ്പര്‍!

 


മസ്‌ക്കറ്റ്: (www.kvartha.com 28.09.2015) തിങ്കളാഴ്ച സോഷ്യല്‍ മീഡിയയും ജനങ്ങളും സൂപ്പര്‍ മൂണിന്റെ പിറകേയായിരുന്നു. ഓരോരുത്തരും അവരവര്‍ക്ക് പറ്റിയ രീതിയില്‍ സൂപ്പര്‍ ബ്ലഡ് മൂണിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ചിലര്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു.

ഇതില്‍ ഒരു ചിത്രം രാജ്യഭേദമെന്യേ ജനങ്ങള്‍ ഏറ്റെടുത്തു. ഒമാനിലെ

മുത്വറഹ് തീരദേശത്തുനിന്നും പകര്‍ത്തിയ സൂപ്പര്‍ മൂണിന്റെ ചിത്രമായിരുന്നു ഇത്. മസ്‌ക്കറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുസൈന്‍ അല്‍ ബഹ്‌റാനിയാണീ ചിത്രത്തിന്റെ ഉടമ.

തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയായിരുന്നു ഒമാനില്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസം.

ഒമാനിലെ സൂപ്പര്‍ മൂണ്‍ സൂപ്പര്‍!


SUMMARY: Muscat: Picture of a swollen "supermoon" seen bathed in the blood-red light between the mountains in Muttrah Corniche captured by a Muscat-based photographer goes viral online.

Keywords: Oman, Supermoon, Viral,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia