മക്ക: (www.kvartha.com 22.06.2016) റമദാനില്‍ പരിശുദ്ധ ക അ്ബയിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ്. ജനസമുദ്രമായി മാറിയ ക അ്ബയുടെ ആകാശകാഴ്ചയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സൗദി മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ഗംഭീരമെന്നാണ് സൗദി മാധ്യമങ്ങള്‍ ഈ ചിത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. നോമ്പ് തുറയ്ക്ക് ശേഷമുള്ള മഗ് രിബ് നിസ്ക്കാരത്തിന്റേതാണ് ചിത്രം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ ഒന്നിക്കുന്ന അതിശയകരമായ രംഗം എന്നാണ് പ്രസ്തുത ചിത്രത്തിന് സബ്ഖ് ദിനപത്രം നല്‍കിയ അടിക്കുറിപ്പ്.
SUMMARY: Saudi newspapers have published what they described as a stunning picture of Kaaba during evening prayers this week.
Keywords: Gulf, Saudi Arabia, Saudi newspapers, Published, Described, Stunning picture, Kaaba, Evening prayers

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.